ശിവം പൂർണമായും ഒരു ആദ്ധ്യാത്മിക മാസികയാണ്. ശൈവ-ശാക്ത ചിന്തകളിൽ പടർന്നു കിടക്കുന്ന തന്ത്ര വിജ്ഞാനം ആണു ശിവം മാസികയുടെ പ്രതിപാദ്യ വിഷയം. വിദേശ സർവകലാശാലകളിലും മറ്റും പണ്ഡിതർ ചർച്ച ചെയ്യുകയും ഗവേഷണം നടത്തുകയും ചെയ്തു വരുന്ന വിഷയങ്ങളെ മലയാളത്തിൽ ഏതൊരു വിജ്ഞാനകുതുകിക്കും ലഭ്യമാക്കുക എന്നതാണു ശിവം മാസികയുടെ പ്രാഥമിക ലക്ഷ്യം.
01 Jun 2023
ആദിയിൽ, അങ്ങനെയൊന്നുണ്ടോ എന്ന ചോദ്യത്തിനു യാതൊരു പ്രസക്തിയും ഇല്ല കാരണം ആദ്യന്തരഹിതമായ ഉണ്മയ്ക്ക് തുടക്ക...
Read More21 Jun 2023
യോഗ എന്നാൽ യോഗർട്ട് പോലെ എന്തോ ഒന്നാണ് എന്നായിരുന്നു അത്രേ ബഹുഭൂരിപക്ഷം അമേരിക്കക്കാരും ഒരുകാലത്ത് ചിന്...
Read More26 Aug 2023
പ്രാചീന കേരളത്തിന്റെ ദൈവീകപാരമ്പര്യം എവിടെ നിന്ന് ആരംഭിക്കുന്നു എന്ന ചോദ്യത്തിന് കൃത്യമായ ഒരു ഉത്തരമില്...
Read More