Article

ഡോ ആർ. രാമാനന്ദ്

Author

യോഗയുടെ ചരിത്രം  എവിടെയാണ് ആരംഭിക്കുന്നത്?

യോഗ ഉത്ഭവിച്ചതെവിടെ?

വേദമാണോ യോഗയുടെ ഉറവിടം?

ആരായിരുന്നു ആദ്യത്തെ യോഗി?

യോഗ ഒരു പ്രായോഗിക ശാസ്ത്രമോ അതോ തത്ത്വചിന്തയോ?

യോഗയും മനുഷ്യന്റെ ലൈംഗീകതയും തമ്മിൽ എന്താണു ബന്ധം?

യോഗയും തന്ത്രവും തമ്മിലെന്ത്?

യോഗ ദ്വൈത ചിന്തയാണോ?

പതഞ്ജലി ആണോ യോഗയുടെ സ്‌ഥാപകൻ?

ഹതയോഗ എന്നാൽ എന്താണ്?

രാജയോഗം എന്നാൽ എന്ത്?

യോഗയുടെ സമഗ്രമായ ചരിത്രത്തെ അടയാളപ്പെടുത്തുന്ന പംക്തി.

ഒപ്പം യോഗ സൂത്രങ്ങളുടെ വ്യാഖ്യാനവും, നിത്യജീവിതത്തിൽ പരിശീലിക്കാവുന്ന ഹഠയോഗ പദ്ധതിയും പ്രസിദ്ധ യോഗാചാര്യൻ ശ്രീ ഉണ്ണിരാമൻ മാസ്റ്റർ വീഡിയോ രൂപത്തിൽ ഉപദേശിക്കുന്നു.